എന്റെ ഹൃദയം എന്നെന്നും നിന്റേതു മാത്രമായിരിക്കും”
– Pride And Prejudice
“ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ നിനക്കെന്നോടുള്ള സ്നേഹം ഒരു മണൽ തരിയോട് ഉപമിച്ചാൽ എനിക്ക് നിന്നോടുള്ള സ്നേഹം ഈ പ്രപഞ്ചത്തിലെ മുഴുവൻ കടലോളം വരും “
– The Princess Bride
“വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം അതിന്റെ ആഴം അറിയുന്നില്ല”
– Galil Gibran
“ഇ ഭൂമിയിലെ ഏറ്റവും സുന്ദരമായ കാര്യങ്ങൾ കണ്ണുകൾ കൊണ്ട് കാണണോ കാതുകൾ കൊണ്ട് കേൾക്കണോ കഴിയില്ല അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയുക തന്നെ വേണം”
– Hellen Keller
ഈ ലോകത്തിനു നിങ്ങൾ ചിലപ്പോൾ കേവലം ഒരു സാധാരണ വ്യക്തി മാത്രമാകാം എന്നാൽ ഏതെങ്കിലുമൊരാൾക്കു നിങ്ങൾ അയാളുടെ ലോകം തന്നെയാകാം”
– Bill Willson
ഹൃദയത്തിൽ സൂക്ഷിക്കുന്ന വെറുപ്പും വിധ്വേഷവും ജീവിതത്തെ തുറങ്കിലടക്കുന്നു എന്നാൽ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്നേഹം നിങ്ങളെ സ്വതന്ത്രരും സന്തുഷ്ടരും ആക്കുന്നു”
– Harry Emmerson Fosdick
കളങ്കമില്ലാത്ത സ്നേഹം നൽകാൻ ഉള്ള മനസാണ് ഇ ലോകത്തെ ഏറ്റവും മഹത്തരമായ അറിവ്”
– Charles Dickens
വിശ്വാസമാണ് യഥാർത്ഥ സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്”
– Joyce Brothers
“എങ്ങിനെയെങ്കിലും കൂടെ ജീവിച്ചു പോകാം എന്ന് തോന്നുന്ന ഒരാളെയല്ല മറിച്ചു കൂടെയില്ലെങ്കിൽ പിന്നെ ജീവിതമേയില്ല എന്ന് തോന്നുന്ന ഒരാളെവേണം നിങ്ങൾ വിവാഹം ചെയ്യാൻ”
“സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതാണ് ഇ ലോകത്തിലെ ഏറ്റവും അമൂല്യമായ കാര്യം. അതിനേക്കാൾ മൂല്യമുള്ള ഒരു രത്നവും മനുഷ്യൻ ഇതുവരെ കണ്ടെത്തിയിട്ടില്ല”
– Victor Hugo